1 ശമുവേൽ 18:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 10 പിറ്റേന്ന്, ദൈവത്തിൽനിന്നുള്ള ഒരു ദുരാത്മാവ് ശൗലിന്റെ മേൽ വന്നു.*+ വീട്ടിൽ ശൗൽ തികച്ചും വിചിത്രമായി പെരുമാറാൻതുടങ്ങി.* ദാവീദ് പതിവുപോലെ കിന്നരം വായിക്കുകയായിരുന്നു.+ ശൗലിന്റെ കൈയിൽ ഒരു കുന്തമുണ്ടായിരുന്നു.+
10 പിറ്റേന്ന്, ദൈവത്തിൽനിന്നുള്ള ഒരു ദുരാത്മാവ് ശൗലിന്റെ മേൽ വന്നു.*+ വീട്ടിൽ ശൗൽ തികച്ചും വിചിത്രമായി പെരുമാറാൻതുടങ്ങി.* ദാവീദ് പതിവുപോലെ കിന്നരം വായിക്കുകയായിരുന്നു.+ ശൗലിന്റെ കൈയിൽ ഒരു കുന്തമുണ്ടായിരുന്നു.+