1 ശമുവേൽ 18:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 12 യഹോവ ദാവീദിന്റെകൂടെയുണ്ടായിരിക്കുകയും+ ശൗലിനെ വിട്ട് പോകുകയും+ ചെയ്തിരുന്നതുകൊണ്ട് ശൗലിനു ദാവീദിനെ പേടിയായി.
12 യഹോവ ദാവീദിന്റെകൂടെയുണ്ടായിരിക്കുകയും+ ശൗലിനെ വിട്ട് പോകുകയും+ ചെയ്തിരുന്നതുകൊണ്ട് ശൗലിനു ദാവീദിനെ പേടിയായി.