1 ശമുവേൽ 18:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 21 അതുകൊണ്ട്, ശൗൽ പറഞ്ഞു: “മീഖൾ ദാവീദിന് ഒരു കെണിയായിരിക്കാൻ മീഖളിനെ ഞാൻ ദാവീദിനു കൊടുക്കും. അങ്ങനെ, ഫെലിസ്ത്യരുടെ കൈ ദാവീദിന്റെ മേൽ പതിക്കട്ടെ.”+ അതുകൊണ്ട്, ശൗൽ രണ്ടാംതവണ ദാവീദിനോടു പറഞ്ഞു: “ഇന്നു നീ എന്റെ മരുമകനാകണം.”
21 അതുകൊണ്ട്, ശൗൽ പറഞ്ഞു: “മീഖൾ ദാവീദിന് ഒരു കെണിയായിരിക്കാൻ മീഖളിനെ ഞാൻ ദാവീദിനു കൊടുക്കും. അങ്ങനെ, ഫെലിസ്ത്യരുടെ കൈ ദാവീദിന്റെ മേൽ പതിക്കട്ടെ.”+ അതുകൊണ്ട്, ശൗൽ രണ്ടാംതവണ ദാവീദിനോടു പറഞ്ഞു: “ഇന്നു നീ എന്റെ മരുമകനാകണം.”