25 അപ്പോൾ, ശൗൽ പറഞ്ഞു: “ദാവീദിനോട് നിങ്ങൾ ഇങ്ങനെ പറയണം: ‘രാജാവിന്റെ ശത്രുക്കളോടുള്ള പ്രതികാരമായി ഫെലിസ്ത്യരുടെ 100 അഗ്രചർമമല്ലാതെ+ മറ്റൊന്നും വധുവിലയായി+ രാജാവ് ആഗ്രഹിക്കുന്നില്ല.’” പക്ഷേ ഇത്, ദാവീദ് ഫെലിസ്ത്യരുടെ കൈയാൽ വീഴാനുള്ള ശൗലിന്റെ ഗൂഢതന്ത്രമായിരുന്നു.