4 യോനാഥാൻ അപ്പനായ ശൗലിനോടു ദാവീദിനെപ്പറ്റി നല്ലതു സംസാരിച്ചു.+ യോനാഥാൻ ശൗലിനോടു പറഞ്ഞു: “രാജാവ് അങ്ങയുടെ ദാസനായ ദാവീദിനോടു പാപം ചെയ്യരുത്. കാരണം, ദാവീദ് അങ്ങയോടു പാപം ചെയ്തിട്ടില്ലല്ലോ. മാത്രമല്ല, ദാവീദ് അങ്ങയ്ക്കുവേണ്ടി ചെയ്തതെല്ലാം അങ്ങയ്‌ക്ക് ഉപകാരപ്പെട്ടിട്ടുമുണ്ട്.