3 പക്ഷേ, ദാവീദ് സത്യം ചെയ്‌ത് ഇങ്ങനെ പറഞ്ഞു: “ഞാൻ അങ്ങയ്‌ക്കു പ്രിയപ്പെട്ടവനാണെന്ന് അങ്ങയുടെ അപ്പനു നന്നായി അറിയാം.+ അതുകൊണ്ട്, അദ്ദേഹം ഇങ്ങനെ പറയും: ‘യോനാഥാൻ ഇത് അറിയേണ്ടാ; കാരണം, അവൻ വിഷമിക്കും.’ പക്ഷേ യഹോവയാണെ, അങ്ങാണെ, എനിക്കും മരണത്തിനും ഇടയിൽ വെറും ഒരു അടി അകലമേ ഉള്ളൂ!”+