1 ശമുവേൽ 20:31 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 31 യിശ്ശായിയുടെ മകൻ ഈ ഭൂമുഖത്ത് ജീവിച്ചിരിക്കുന്നിടത്തോളം നീയും നിന്റെ രാജാധികാരവും വേരുറയ്ക്കില്ല.+ അതുകൊണ്ട്, ആളയച്ച് ദാവീദിനെ എന്റെ അടുത്ത് കൊണ്ടുവരൂ! ദാവീദ് മരിക്കണം.”*+
31 യിശ്ശായിയുടെ മകൻ ഈ ഭൂമുഖത്ത് ജീവിച്ചിരിക്കുന്നിടത്തോളം നീയും നിന്റെ രാജാധികാരവും വേരുറയ്ക്കില്ല.+ അതുകൊണ്ട്, ആളയച്ച് ദാവീദിനെ എന്റെ അടുത്ത് കൊണ്ടുവരൂ! ദാവീദ് മരിക്കണം.”*+