1 ശമുവേൽ 21:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 4 അപ്പോൾ പുരോഹിതൻ ദാവീദിനോടു പറഞ്ഞു: “താങ്കൾക്കു തരാൻ ഇവിടെ ഇപ്പോൾ വിശുദ്ധയപ്പം അല്ലാതെ വേറെ ഒന്നുമില്ല.+ പക്ഷേ, താങ്കളുടെ ആളുകൾ സ്ത്രീകളിൽനിന്ന് അകന്നിരിക്കുന്നവരായിരിക്കണമെന്നു മാത്രം.”*+
4 അപ്പോൾ പുരോഹിതൻ ദാവീദിനോടു പറഞ്ഞു: “താങ്കൾക്കു തരാൻ ഇവിടെ ഇപ്പോൾ വിശുദ്ധയപ്പം അല്ലാതെ വേറെ ഒന്നുമില്ല.+ പക്ഷേ, താങ്കളുടെ ആളുകൾ സ്ത്രീകളിൽനിന്ന് അകന്നിരിക്കുന്നവരായിരിക്കണമെന്നു മാത്രം.”*+