1 ശമുവേൽ 21:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 അതുകൊണ്ട്, പുരോഹിതൻ ദാവീദിനു വിശുദ്ധയപ്പം കൊടുത്തു.+ കാരണം, കാഴ്ചയപ്പമല്ലാതെ വേറെ അപ്പമൊന്നും അവിടെയില്ലായിരുന്നു. യഹോവയുടെ സന്നിധിയിൽ പുതിയ അപ്പം വെച്ച ദിവസം അവിടെനിന്ന് നീക്കം ചെയ്‌ത അപ്പമായിരുന്നു ഇത്. 1 ശമുവേൽ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 21:6 വഴിയും സത്യവും, പേ. 76 വീക്ഷാഗോപുരം,3/15/2005, പേ. 309/1/2002, പേ. 188/1/1988, പേ. 24-25
6 അതുകൊണ്ട്, പുരോഹിതൻ ദാവീദിനു വിശുദ്ധയപ്പം കൊടുത്തു.+ കാരണം, കാഴ്ചയപ്പമല്ലാതെ വേറെ അപ്പമൊന്നും അവിടെയില്ലായിരുന്നു. യഹോവയുടെ സന്നിധിയിൽ പുതിയ അപ്പം വെച്ച ദിവസം അവിടെനിന്ന് നീക്കം ചെയ്‌ത അപ്പമായിരുന്നു ഇത്.