1 ശമുവേൽ 21:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 ശൗലിന്റെ ദാസനായ ദോവേഗ്+ എന്ന ഏദോമ്യൻ+ അന്ന് അവിടെയുണ്ടായിരുന്നു. ശൗലിന്റെ ഇടയന്മാരുടെ തലവനായിരുന്ന ദോവേഗിനെ യഹോവയുടെ സന്നിധിയിൽ അടച്ചിട്ടിരിക്കുകയായിരുന്നു.
7 ശൗലിന്റെ ദാസനായ ദോവേഗ്+ എന്ന ഏദോമ്യൻ+ അന്ന് അവിടെയുണ്ടായിരുന്നു. ശൗലിന്റെ ഇടയന്മാരുടെ തലവനായിരുന്ന ദോവേഗിനെ യഹോവയുടെ സന്നിധിയിൽ അടച്ചിട്ടിരിക്കുകയായിരുന്നു.