1 ശമുവേൽ 22:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 18 അപ്പോൾ, രാജാവ് ദോവേഗിനോടു പറഞ്ഞു:+ “നീ ചെന്ന് പുരോഹിതന്മാരെ കൊല്ലൂ!” ഉടനെ, ഏദോമ്യനായ+ ദോവേഗ് ചെന്ന് പുരോഹിതന്മാരെ കൊന്നു. ലിനൻ ഏഫോദ് ധരിച്ച 85 പുരുഷന്മാരെയാണു ദോവേഗ് അന്നേ ദിവസം കൊന്നത്.+
18 അപ്പോൾ, രാജാവ് ദോവേഗിനോടു പറഞ്ഞു:+ “നീ ചെന്ന് പുരോഹിതന്മാരെ കൊല്ലൂ!” ഉടനെ, ഏദോമ്യനായ+ ദോവേഗ് ചെന്ന് പുരോഹിതന്മാരെ കൊന്നു. ലിനൻ ഏഫോദ് ധരിച്ച 85 പുരുഷന്മാരെയാണു ദോവേഗ് അന്നേ ദിവസം കൊന്നത്.+