1 ശമുവേൽ 22:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 22 അപ്പോൾ ദാവീദ് അബ്യാഥാരിനോടു പറഞ്ഞു: “ഏദോമ്യനായ ദോവേഗിനെ അന്ന് അവിടെ കണ്ടപ്പോഴേ+ എനിക്ക് ഉറപ്പായിരുന്നു അയാൾ ചെന്ന് ശൗലിനോടു കാര്യം പറയുമെന്ന്. താങ്കളുടെ പിതൃഭവനത്തിലെ എല്ലാവരുടെയും മരണത്തിന് ഈ ഞാനാണ് ഉത്തരവാദി.
22 അപ്പോൾ ദാവീദ് അബ്യാഥാരിനോടു പറഞ്ഞു: “ഏദോമ്യനായ ദോവേഗിനെ അന്ന് അവിടെ കണ്ടപ്പോഴേ+ എനിക്ക് ഉറപ്പായിരുന്നു അയാൾ ചെന്ന് ശൗലിനോടു കാര്യം പറയുമെന്ന്. താങ്കളുടെ പിതൃഭവനത്തിലെ എല്ലാവരുടെയും മരണത്തിന് ഈ ഞാനാണ് ഉത്തരവാദി.