1 ശമുവേൽ 23:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 അപ്പോൾ, ദാവീദ് യഹോവയോട്,+ “ഞാൻ പോയി ആ ഫെലിസ്ത്യരെ വകവരുത്തണോ” എന്നു ചോദിച്ചു. യഹോവ ദാവീദിനോടു പറഞ്ഞു: “പോയി ഫെലിസ്ത്യരെ വകവരുത്തി കെയിലയെ രക്ഷിക്കൂ!”
2 അപ്പോൾ, ദാവീദ് യഹോവയോട്,+ “ഞാൻ പോയി ആ ഫെലിസ്ത്യരെ വകവരുത്തണോ” എന്നു ചോദിച്ചു. യഹോവ ദാവീദിനോടു പറഞ്ഞു: “പോയി ഫെലിസ്ത്യരെ വകവരുത്തി കെയിലയെ രക്ഷിക്കൂ!”