1 ശമുവേൽ 23:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 4 അതുകൊണ്ട്, ദാവീദ് വീണ്ടും യഹോവയുടെ ഉപദേശം തേടി.+ അപ്പോൾ, യഹോവ ദാവീദിന് ഇങ്ങനെ ഉത്തരം കൊടുത്തു: “എഴുന്നേറ്റ് കെയിലയിലേക്കു ചെല്ലൂ! ആ ഫെലിസ്ത്യരെ ഞാൻ നിന്റെ കൈയിൽ ഏൽപ്പിക്കും.”+
4 അതുകൊണ്ട്, ദാവീദ് വീണ്ടും യഹോവയുടെ ഉപദേശം തേടി.+ അപ്പോൾ, യഹോവ ദാവീദിന് ഇങ്ങനെ ഉത്തരം കൊടുത്തു: “എഴുന്നേറ്റ് കെയിലയിലേക്കു ചെല്ലൂ! ആ ഫെലിസ്ത്യരെ ഞാൻ നിന്റെ കൈയിൽ ഏൽപ്പിക്കും.”+