1 ശമുവേൽ 23:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 അഹിമേലെക്കിന്റെ മകനായ അബ്യാഥാർ+ കെയിലയിൽ ദാവീദിന്റെ അടുത്തേക്ക് ഓടിച്ചെന്നപ്പോൾ ഒരു ഏഫോദും കൈയിൽ കൊണ്ടുവന്നിരുന്നു.
6 അഹിമേലെക്കിന്റെ മകനായ അബ്യാഥാർ+ കെയിലയിൽ ദാവീദിന്റെ അടുത്തേക്ക് ഓടിച്ചെന്നപ്പോൾ ഒരു ഏഫോദും കൈയിൽ കൊണ്ടുവന്നിരുന്നു.