1 ശമുവേൽ 23:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 11 കെയിലയിലെ നേതാക്കന്മാർ* എന്നെ ശൗലിന്റെ കൈയിൽ ഏൽപ്പിക്കുമോ? അങ്ങയുടെ ഈ ദാസൻ കേട്ടതുപോലെ ശൗൽ ഇങ്ങോട്ടു വരുമോ? ഇസ്രായേലിന്റെ ദൈവമായ യഹോവേ, ദയവായി അങ്ങയുടെ ഈ ദാസനോടു പറഞ്ഞാലും.” അപ്പോൾ യഹോവ, “അവൻ വരും” എന്നു പറഞ്ഞു.
11 കെയിലയിലെ നേതാക്കന്മാർ* എന്നെ ശൗലിന്റെ കൈയിൽ ഏൽപ്പിക്കുമോ? അങ്ങയുടെ ഈ ദാസൻ കേട്ടതുപോലെ ശൗൽ ഇങ്ങോട്ടു വരുമോ? ഇസ്രായേലിന്റെ ദൈവമായ യഹോവേ, ദയവായി അങ്ങയുടെ ഈ ദാസനോടു പറഞ്ഞാലും.” അപ്പോൾ യഹോവ, “അവൻ വരും” എന്നു പറഞ്ഞു.