1 ശമുവേൽ 23:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 19 പിന്നീട്, സീഫിലെ പുരുഷന്മാർ ഗിബെയയിൽ+ ശൗലിന്റെ അടുത്ത് ചെന്ന് പറഞ്ഞു: “ദാവീദ് ഞങ്ങളുടെ അടുത്ത് ഹോറെശിൽ,+ എത്തിപ്പെടാൻ പ്രയാസമുള്ള സ്ഥലങ്ങളിൽ ഒളിച്ച് താമസിക്കുന്നു.+ അയാൾ യശീമോനു* തെക്കുള്ള*+ ഹഖീലക്കുന്നിലുണ്ട്.+
19 പിന്നീട്, സീഫിലെ പുരുഷന്മാർ ഗിബെയയിൽ+ ശൗലിന്റെ അടുത്ത് ചെന്ന് പറഞ്ഞു: “ദാവീദ് ഞങ്ങളുടെ അടുത്ത് ഹോറെശിൽ,+ എത്തിപ്പെടാൻ പ്രയാസമുള്ള സ്ഥലങ്ങളിൽ ഒളിച്ച് താമസിക്കുന്നു.+ അയാൾ യശീമോനു* തെക്കുള്ള*+ ഹഖീലക്കുന്നിലുണ്ട്.+