1 ശമുവേൽ 23:25 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 25 ശൗൽ ആളുകളെയും കൂട്ടി ദാവീദിനെ അന്വേഷിച്ച് പുറപ്പെട്ടു.+ ഇതു കേട്ട ഉടൻ ദാവീദ് മാവോൻവിജനഭൂമിയിലുള്ള പാറക്കെട്ടുകളിലേക്കു പോയി+ അവിടെ താമസിച്ചു. ശൗൽ ഇത് അറിഞ്ഞ് ദാവീദിനെ തേടി മാവോൻവിജനഭൂമിയിലേക്കു ചെന്നു.
25 ശൗൽ ആളുകളെയും കൂട്ടി ദാവീദിനെ അന്വേഷിച്ച് പുറപ്പെട്ടു.+ ഇതു കേട്ട ഉടൻ ദാവീദ് മാവോൻവിജനഭൂമിയിലുള്ള പാറക്കെട്ടുകളിലേക്കു പോയി+ അവിടെ താമസിച്ചു. ശൗൽ ഇത് അറിഞ്ഞ് ദാവീദിനെ തേടി മാവോൻവിജനഭൂമിയിലേക്കു ചെന്നു.