1 ശമുവേൽ 25:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 മാവോനിൽ+ ഒരു മനുഷ്യനുണ്ടായിരുന്നു; കർമേലിലായിരുന്നു*+ ആ മനുഷ്യന്റെ ജോലികാര്യങ്ങൾ. അതിസമ്പന്നനായ അയാൾക്ക് 3,000 ചെമ്മരിയാടും 1,000 കോലാടും ഉണ്ടായിരുന്നു. കർമേലിൽ അയാളുടെ ചെമ്മരിയാടുകളുടെ രോമം കത്രിക്കുന്ന സമയം വന്നു. 1 ശമുവേൽ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 25:2 അനുകരിക്കുക, പേ. 89 വീക്ഷാഗോപുരം,1/1/2010, പേ. 15
2 മാവോനിൽ+ ഒരു മനുഷ്യനുണ്ടായിരുന്നു; കർമേലിലായിരുന്നു*+ ആ മനുഷ്യന്റെ ജോലികാര്യങ്ങൾ. അതിസമ്പന്നനായ അയാൾക്ക് 3,000 ചെമ്മരിയാടും 1,000 കോലാടും ഉണ്ടായിരുന്നു. കർമേലിൽ അയാളുടെ ചെമ്മരിയാടുകളുടെ രോമം കത്രിക്കുന്ന സമയം വന്നു.