-
1 ശമുവേൽ 25:24വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
24 എന്നിട്ട്, ദാവീദിന്റെ കാൽക്കൽ വീണ് പറഞ്ഞു: “എന്റെ യജമാനനേ, കുറ്റം എന്റെ മേൽ ഇരിക്കട്ടെ. അങ്ങയുടെ ഈ ദാസി പറഞ്ഞുകൊള്ളട്ടേ, അങ്ങ് കേൾക്കേണമേ.
-