1 ശമുവേൽ 25:31 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 31 അകാരണമായി രക്തം ചൊരിഞ്ഞതിന്റെയോ സ്വന്തം കൈകൊണ്ട് പ്രതികാരം ചെയ്തതിന്റെയോ പേരിലുള്ള പശ്ചാത്താപമോ ഖേദമോ* അങ്ങയുടെ ഹൃദയത്തിലുണ്ടായിരിക്കില്ല.+ എന്റെ യജമാനനേ, അങ്ങയുടെ മേൽ യഹോവ നന്മ വർഷിക്കുമ്പോൾ ഈ ദാസിയെയും ഓർക്കേണമേ.” 1 ശമുവേൽ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 25:31 അനുകരിക്കുക, പേ. 92-94 വീക്ഷാഗോപുരം,1/1/2010, പേ. 16-17
31 അകാരണമായി രക്തം ചൊരിഞ്ഞതിന്റെയോ സ്വന്തം കൈകൊണ്ട് പ്രതികാരം ചെയ്തതിന്റെയോ പേരിലുള്ള പശ്ചാത്താപമോ ഖേദമോ* അങ്ങയുടെ ഹൃദയത്തിലുണ്ടായിരിക്കില്ല.+ എന്റെ യജമാനനേ, അങ്ങയുടെ മേൽ യഹോവ നന്മ വർഷിക്കുമ്പോൾ ഈ ദാസിയെയും ഓർക്കേണമേ.”