1 ശമുവേൽ 26:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 തുടർന്ന്, ദാവീദ് ഹിത്യനായ അഹിമേലെക്കിനോടും+ സെരൂയയുടെ മകനും+ യോവാബിന്റെ സഹോദരനും ആയ അബീശായിയോടും,+ “പാളയത്തിൽ ശൗലിന്റെ അടുത്തേക്ക് ആരാണ് എന്റെകൂടെ പോരുന്നത്” എന്നു ചോദിച്ചു. അപ്പോൾ അബീശായി, “ഞാൻ വരാം” എന്നു മറുപടി പറഞ്ഞു.
6 തുടർന്ന്, ദാവീദ് ഹിത്യനായ അഹിമേലെക്കിനോടും+ സെരൂയയുടെ മകനും+ യോവാബിന്റെ സഹോദരനും ആയ അബീശായിയോടും,+ “പാളയത്തിൽ ശൗലിന്റെ അടുത്തേക്ക് ആരാണ് എന്റെകൂടെ പോരുന്നത്” എന്നു ചോദിച്ചു. അപ്പോൾ അബീശായി, “ഞാൻ വരാം” എന്നു മറുപടി പറഞ്ഞു.