1 ശമുവേൽ 26:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 11 ഞാൻ യഹോവയുടെ അഭിഷിക്തനു നേരെ കൈ ഉയർത്തുന്നത് യഹോവയുടെ വീക്ഷണത്തിൽ, ചിന്തിക്കാൻപോലും പറ്റാത്ത ഒരു കാര്യമാണ്!+ അതുകൊണ്ട് ഇപ്പോൾ, ശൗലിന്റെ തലയ്ക്കലുള്ള കുന്തവും ജലപാത്രവും എടുക്കുക. എന്നിട്ടു നമുക്കു പോകാം.”
11 ഞാൻ യഹോവയുടെ അഭിഷിക്തനു നേരെ കൈ ഉയർത്തുന്നത് യഹോവയുടെ വീക്ഷണത്തിൽ, ചിന്തിക്കാൻപോലും പറ്റാത്ത ഒരു കാര്യമാണ്!+ അതുകൊണ്ട് ഇപ്പോൾ, ശൗലിന്റെ തലയ്ക്കലുള്ള കുന്തവും ജലപാത്രവും എടുക്കുക. എന്നിട്ടു നമുക്കു പോകാം.”