1 ശമുവേൽ 26:25 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 25 ശൗൽ ദാവീദിനോട് ഇങ്ങനെ മറുപടി പറഞ്ഞു: “എന്റെ മകനേ, ദാവീദേ, ദൈവം നിന്നെ അനുഗ്രഹിക്കട്ടെ. നിശ്ചയമായും നീ മഹാകാര്യങ്ങൾ ചെയ്യും.+ നിശ്ചയമായും നീ വിജയിക്കും.” പിന്നെ, ദാവീദ് തന്റെ വഴിക്കു പോയി. ശൗൽ തന്റെ സ്ഥലത്തേക്കും മടങ്ങി.+
25 ശൗൽ ദാവീദിനോട് ഇങ്ങനെ മറുപടി പറഞ്ഞു: “എന്റെ മകനേ, ദാവീദേ, ദൈവം നിന്നെ അനുഗ്രഹിക്കട്ടെ. നിശ്ചയമായും നീ മഹാകാര്യങ്ങൾ ചെയ്യും.+ നിശ്ചയമായും നീ വിജയിക്കും.” പിന്നെ, ദാവീദ് തന്റെ വഴിക്കു പോയി. ശൗൽ തന്റെ സ്ഥലത്തേക്കും മടങ്ങി.+