1 ശമുവേൽ 27:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 ദാവീദ് അങ്ങനെ, ഫെലിസ്ത്യരുടെ ഉൾനാട്ടിൽ ഒരു വർഷവും നാലു മാസവും താമസിച്ചു.+