1 ശമുവേൽ 27:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 ദേശത്തെ ആക്രമിക്കുമ്പോൾ ദാവീദ് പുരുഷന്മാരെയോ സ്ത്രീകളെയോ ജീവനോടെ വെച്ചില്ല.+ പക്ഷേ ആടുകൾ, കന്നുകാലികൾ, കഴുതകൾ, ഒട്ടകങ്ങൾ, വസ്‌ത്രങ്ങൾ എന്നിവയെല്ലാം എടുത്തിരുന്നു. ദാവീദ് ആഖീശിന്റെ അടുത്ത് മടങ്ങിവരുമ്പോൾ
9 ദേശത്തെ ആക്രമിക്കുമ്പോൾ ദാവീദ് പുരുഷന്മാരെയോ സ്ത്രീകളെയോ ജീവനോടെ വെച്ചില്ല.+ പക്ഷേ ആടുകൾ, കന്നുകാലികൾ, കഴുതകൾ, ഒട്ടകങ്ങൾ, വസ്‌ത്രങ്ങൾ എന്നിവയെല്ലാം എടുത്തിരുന്നു. ദാവീദ് ആഖീശിന്റെ അടുത്ത് മടങ്ങിവരുമ്പോൾ