-
1 ശമുവേൽ 27:11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
11 സ്‌ത്രീപുരുഷന്മാരിൽ ഒറ്റ ഒരാളെപ്പോലും ഗത്തിലേക്കു കൊണ്ടുവരാൻ ബാക്കി വെക്കാതെ എല്ലാവരെയും ദാവീദ് കൊന്നുകളഞ്ഞു. അതിനു കാരണമായി ദാവീദ് പറഞ്ഞത് ഇതാണ്: “അല്ലാത്തപക്ഷം, ‘ദാവീദ് ഇങ്ങനെ ചെയ്‌തു’ എന്ന് അവർ നമ്മളെക്കുറിച്ച് അവരോടു പറയും.” (ഫെലിസ്ത്യരുടെ ഉൾനാട്ടിൽ താമസിച്ച കാലം മുഴുവൻ ഇതായിരുന്നു ദാവീദിന്റെ പതിവ്.)
-