1 ശമുവേൽ 28:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 4 ഫെലിസ്‌ത്യർ ഒന്നിച്ചുകൂടി ശൂനേമിൽ+ ചെന്ന് പാളയമടിച്ചു. അതുകൊണ്ട്, ശൗലും ഇസ്രായേലിനെ മുഴുവൻ ഒന്നിച്ചുകൂട്ടി ഗിൽബോവയിൽ പാളയമടിച്ചു.+
4 ഫെലിസ്‌ത്യർ ഒന്നിച്ചുകൂടി ശൂനേമിൽ+ ചെന്ന് പാളയമടിച്ചു. അതുകൊണ്ട്, ശൗലും ഇസ്രായേലിനെ മുഴുവൻ ഒന്നിച്ചുകൂട്ടി ഗിൽബോവയിൽ പാളയമടിച്ചു.+