-
1 ശമുവേൽ 28:11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
11 സ്‌ത്രീ ശൗലിനോട്, “താങ്കൾക്കുവേണ്ടി ഞാൻ ആരെയാണു വരുത്തേണ്ടത്” എന്നു ചോദിച്ചു. “ശമുവേലിനെ വരുത്തൂ” എന്നു ശൗൽ പറഞ്ഞു.
-