1 ശമുവേൽ 28:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 19 പക്ഷേ ഇതു മാത്രമല്ല, യഹോവ നിന്നെയും ഇസ്രായേലിനെയും ഫെലിസ്ത്യരുടെ കൈയിൽ ഏൽപ്പിക്കും.+ നാളെ നീയും+ നിന്റെ പുത്രന്മാരും+ എന്നോടു ചേരുകയും ചെയ്യും. ഇസ്രായേൽസൈന്യത്തെയും യഹോവ ഫെലിസ്ത്യരുടെ കൈയിൽ ഏൽപ്പിക്കും.”+ 1 ശമുവേൽ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 28:19 വീക്ഷാഗോപുരം,1/1/1989, പേ. 3-4
19 പക്ഷേ ഇതു മാത്രമല്ല, യഹോവ നിന്നെയും ഇസ്രായേലിനെയും ഫെലിസ്ത്യരുടെ കൈയിൽ ഏൽപ്പിക്കും.+ നാളെ നീയും+ നിന്റെ പുത്രന്മാരും+ എന്നോടു ചേരുകയും ചെയ്യും. ഇസ്രായേൽസൈന്യത്തെയും യഹോവ ഫെലിസ്ത്യരുടെ കൈയിൽ ഏൽപ്പിക്കും.”+