-
1 ശമുവേൽ 29:4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
4 പക്ഷേ, ഫെലിസ്ത്യപ്രഭുക്കന്മാർ രോഷംപൂണ്ട് ആഖീശിനോടു പറഞ്ഞു: “അയാളെ മടക്കി അയയ്‌ക്കൂ!+ അങ്ങ് നിയമിച്ചുകൊടുത്തിട്ടുള്ള സ്ഥലത്തേക്കുതന്നെ അയാൾ മടങ്ങട്ടെ. നമ്മുടെകൂടെ യുദ്ധത്തിനു പോരാൻ അയാളെ അനുവദിച്ചുകൂടാ. യുദ്ധത്തിനിടെ ഇയാൾ നമുക്കെതിരെ തിരിയില്ലെന്ന് ആരു കണ്ടു?+ അല്ല, യജമാനന്റെ പ്രീതി നേടാൻ നമ്മുടെ ആളുകളുടെ തലയെടുക്കുന്നതിനെക്കാൾ നല്ലൊരു വഴി അയാളുടെ മുന്നിലുണ്ടോ?
-