-
1 ശമുവേൽ 29:6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
6 അതുകൊണ്ട്, ആഖീശ്+ ദാവീദിനെ വിളിച്ച് ഇങ്ങനെ പറഞ്ഞു: “യഹോവയാണെ, നീ നേരുള്ളവനാണ്. യുദ്ധത്തിനു പോകുമ്പോൾ എന്റെ സൈന്യത്തിന്റെകൂടെ നീയും വരുന്നതിൽ എനിക്കു സന്തോഷമേ ഉള്ളൂ.+ കാരണം എന്റെ അടുത്ത് വന്ന നാൾമുതൽ ഇന്നുവരെ നിന്നിൽ ഒരു കുറ്റവും കണ്ടിട്ടില്ല.+ പക്ഷേ പ്രഭുക്കന്മാർക്കു നിന്നെ വിശ്വാസമില്ല.+
-