-
1 ശമുവേൽ 29:8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
8 പക്ഷേ ദാവീദ് ആഖീശിനോടു ചോദിച്ചു: “എന്ത്! അതിനു ഞാൻ എന്തു ചെയ്തെന്നാണ്? അങ്ങയുടെ ഈ ദാസൻ അങ്ങയുടെ അടുത്ത് വന്ന നാൾമുതൽ ഇന്നുവരെ അങ്ങ് എന്നിൽ എന്തെങ്കിലും കുറ്റം കണ്ടിട്ടുണ്ടോ? എന്റെ യജമാനനായ രാജാവിന്റെ ശത്രുക്കളോടു പോരാടാൻ എനിക്ക് എന്തുകൊണ്ട് അങ്ങയോടൊപ്പം വന്നുകൂടാ?”
-