-
1 ശമുവേൽ 30:20വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
20 ദാവീദ് അവിടെയുണ്ടായിരുന്ന എല്ലാ ആടുകളെയും കന്നുകാലികളെയും എടുത്തു. അവർ അവയെ തങ്ങളുടെ മൃഗങ്ങൾക്കു മുന്നിലായി നടത്തി. “ഇതു ദാവീദിന്റെ കൊള്ളമുതൽ” എന്ന് അവർ പറഞ്ഞു.
-