1 ശമുവേൽ 31:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 31 ഫെലിസ്ത്യർ ഇസ്രായേലിനോടു യുദ്ധം ചെയ്യുകയായിരുന്നു.+ ഇസ്രായേല്യർ ഫെലിസ്ത്യരുടെ മുന്നിൽനിന്ന് തോറ്റോടി. ധാരാളം ആളുകൾ ഗിൽബോവ പർവതത്തിൽവെച്ച് കൊല്ലപ്പെട്ടു.+
31 ഫെലിസ്ത്യർ ഇസ്രായേലിനോടു യുദ്ധം ചെയ്യുകയായിരുന്നു.+ ഇസ്രായേല്യർ ഫെലിസ്ത്യരുടെ മുന്നിൽനിന്ന് തോറ്റോടി. ധാരാളം ആളുകൾ ഗിൽബോവ പർവതത്തിൽവെച്ച് കൊല്ലപ്പെട്ടു.+