-
1 ശമുവേൽ 31:12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
12 അവിടെയുള്ള യോദ്ധാക്കളെല്ലാം രാത്രി മുഴുവൻ യാത്ര ചെയ്‌ത് ബേത്ത്-ശാന്റെ മതിലിൽ തറച്ചുനിറുത്തിയിരുന്ന ശൗലിന്റെയും ആൺമക്കളുടെയും മൃതദേഹങ്ങൾ എടുത്തു. പിന്നെ യാബേശിലേക്കു മടങ്ങിവന്ന് അവ അവിടെവെച്ച് ദഹിപ്പിച്ചു.
-