2 ശമുവേൽ 1:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 4 ദാവീദ് അയാളോടു ചോദിച്ചു: “എന്തുണ്ടായി? ദയവുചെയ്ത് എന്നോടു പറയൂ.” അപ്പോൾ അയാൾ പറഞ്ഞു: “ജനം യുദ്ധത്തിൽ തോറ്റോടി. അനേകർ മരിച്ചുവീണു. അവരോടൊപ്പം, ശൗലും മകൻ യോനാഥാനും മരിച്ചു.”+
4 ദാവീദ് അയാളോടു ചോദിച്ചു: “എന്തുണ്ടായി? ദയവുചെയ്ത് എന്നോടു പറയൂ.” അപ്പോൾ അയാൾ പറഞ്ഞു: “ജനം യുദ്ധത്തിൽ തോറ്റോടി. അനേകർ മരിച്ചുവീണു. അവരോടൊപ്പം, ശൗലും മകൻ യോനാഥാനും മരിച്ചു.”+