2 ശമുവേൽ 1:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 17 പിന്നെ, ദാവീദ് ശൗലിനെയും ശൗലിന്റെ മകനായ യോനാഥാനെയും കുറിച്ച് ഒരു വിലാപകാവ്യം ചൊല്ലി.+