2 ശമുവേൽ 1:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 20 ഇതു നിങ്ങൾ ഗത്തിൽ പറയരുതേ.+അസ്കലോൻവീഥികളിൽ പാടിനടക്കയും അരുതേ.അങ്ങനെ ചെയ്‌താൽ ഫെലിസ്ത്യപുത്രിമാർ ആഹ്ലാദിക്കും.അഗ്രചർമികളുടെ പുത്രിമാർ സന്തോഷിച്ചാർക്കും.
20 ഇതു നിങ്ങൾ ഗത്തിൽ പറയരുതേ.+അസ്കലോൻവീഥികളിൽ പാടിനടക്കയും അരുതേ.അങ്ങനെ ചെയ്‌താൽ ഫെലിസ്ത്യപുത്രിമാർ ആഹ്ലാദിക്കും.അഗ്രചർമികളുടെ പുത്രിമാർ സന്തോഷിച്ചാർക്കും.