2 ശമുവേൽ 1:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 21 ഗിൽബോവ പർവതങ്ങളേ,+നിങ്ങളിൽ മഞ്ഞോ മഴയോ പെയ്യാതിരിക്കട്ടെ.നിന്റെ വയലുകൾ വിശുദ്ധകാഴ്ചകൾ തരാതിരിക്കട്ടെ.+അവിടെയല്ലോ വീരന്മാരുടെ പരിച മലിനമായത്.ശൗലിന്റെ പരിചമേൽ ഇനി എണ്ണ പുരട്ടില്ലല്ലോ!
21 ഗിൽബോവ പർവതങ്ങളേ,+നിങ്ങളിൽ മഞ്ഞോ മഴയോ പെയ്യാതിരിക്കട്ടെ.നിന്റെ വയലുകൾ വിശുദ്ധകാഴ്ചകൾ തരാതിരിക്കട്ടെ.+അവിടെയല്ലോ വീരന്മാരുടെ പരിച മലിനമായത്.ശൗലിന്റെ പരിചമേൽ ഇനി എണ്ണ പുരട്ടില്ലല്ലോ!