2 ശമുവേൽ 1:26 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 26 യോനാഥാനേ, എൻ സോദരാ, നിന്നെ ഓർത്ത് എന്റെ മനം വിതുമ്പുന്നു.നീ എനിക്ക് എത്ര പ്രിയങ്കരനായിരുന്നു!+ എന്നോടുള്ള നിന്റെ സ്‌നേഹം സ്ത്രീകളുടെ പ്രേമത്തെക്കാൾ വിശിഷ്ടം!+ 2 ശമുവേൽ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 1:26 അവരുടെ വിശ്വാസം അനുകരിക്കുക, പേ. 3 വീക്ഷാഗോപുരം,12/1/1991, പേ. 10-126/1/1989, പേ. 25-26
26 യോനാഥാനേ, എൻ സോദരാ, നിന്നെ ഓർത്ത് എന്റെ മനം വിതുമ്പുന്നു.നീ എനിക്ക് എത്ര പ്രിയങ്കരനായിരുന്നു!+ എന്നോടുള്ള നിന്റെ സ്‌നേഹം സ്ത്രീകളുടെ പ്രേമത്തെക്കാൾ വിശിഷ്ടം!+