2 ശമുവേൽ 2:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 10 ശൗലിന്റെ മകനായ ഈശ്-ബോശെത്ത് ഇസ്രായേലിന്റെ രാജാവായപ്പോൾ അയാൾക്ക് 40 വയസ്സായിരുന്നു. അയാൾ രണ്ടു വർഷം ഭരിച്ചു. പക്ഷേ യഹൂദാഗൃഹം ദാവീദിനെ പിന്തുണച്ചു.+ 2 ശമുവേൽ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 2:10 വീക്ഷാഗോപുരം (പഠനപ്പതിപ്പ്),3/2017, പേ. 32
10 ശൗലിന്റെ മകനായ ഈശ്-ബോശെത്ത് ഇസ്രായേലിന്റെ രാജാവായപ്പോൾ അയാൾക്ക് 40 വയസ്സായിരുന്നു. അയാൾ രണ്ടു വർഷം ഭരിച്ചു. പക്ഷേ യഹൂദാഗൃഹം ദാവീദിനെ പിന്തുണച്ചു.+