2 ശമുവേൽ 3:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 കർമേൽക്കാരനായ നാബാലിന്റെ വിധവ അബീഗയിലിൽ+ ജനിച്ച കിലെയാബായിരുന്നു രണ്ടാമൻ. ഗശൂർരാജാവായ തൽമായിയുടെ+ മകൾ മാഖയിൽ ജനിച്ച അബ്‌ശാലോമായിരുന്നു+ മൂന്നാമൻ.
3 കർമേൽക്കാരനായ നാബാലിന്റെ വിധവ അബീഗയിലിൽ+ ജനിച്ച കിലെയാബായിരുന്നു രണ്ടാമൻ. ഗശൂർരാജാവായ തൽമായിയുടെ+ മകൾ മാഖയിൽ ജനിച്ച അബ്‌ശാലോമായിരുന്നു+ മൂന്നാമൻ.