2 ശമുവേൽ 3:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 10 രാജ്യാധികാരം ശൗൽഗൃഹത്തിൽനിന്ന് എടുത്തുമാറ്റുമെന്നും ദാവീദിന്റെ സിംഹാസനം ദാൻ മുതൽ ബേർ-ശേബ+ വരെ ഇസ്രായേലിലും യഹൂദയിലും സ്ഥാപിക്കുമെന്നും ദൈവം സത്യം ചെയ്തിട്ടുണ്ടല്ലോ.”
10 രാജ്യാധികാരം ശൗൽഗൃഹത്തിൽനിന്ന് എടുത്തുമാറ്റുമെന്നും ദാവീദിന്റെ സിംഹാസനം ദാൻ മുതൽ ബേർ-ശേബ+ വരെ ഇസ്രായേലിലും യഹൂദയിലും സ്ഥാപിക്കുമെന്നും ദൈവം സത്യം ചെയ്തിട്ടുണ്ടല്ലോ.”