2 ശമുവേൽ 3:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 13 അപ്പോൾ ദാവീദ് പറഞ്ഞു: “വളരെ നല്ലത്! ഞാൻ താങ്കളോട് ഉടമ്പടി ചെയ്യാം. പക്ഷേ ഒരു വ്യവസ്ഥ മാത്രം: എന്നെ കാണാൻ വരുമ്പോൾ ശൗലിന്റെ മകൾ മീഖളിനെ+ എന്റെ അടുത്ത് കൊണ്ടുവരണം. മീഖളില്ലാതെ താങ്കൾ എന്നെ മുഖം കാണിക്കരുത്.”
13 അപ്പോൾ ദാവീദ് പറഞ്ഞു: “വളരെ നല്ലത്! ഞാൻ താങ്കളോട് ഉടമ്പടി ചെയ്യാം. പക്ഷേ ഒരു വ്യവസ്ഥ മാത്രം: എന്നെ കാണാൻ വരുമ്പോൾ ശൗലിന്റെ മകൾ മീഖളിനെ+ എന്റെ അടുത്ത് കൊണ്ടുവരണം. മീഖളില്ലാതെ താങ്കൾ എന്നെ മുഖം കാണിക്കരുത്.”