2 ശമുവേൽ 3:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 14 പിന്നെ, ദാവീദ് ശൗലിന്റെ മകനായ ഈശ്-ബോശെത്തിന്റെ+ അടുത്ത് ദൂതന്മാരെ അയച്ച് ഇങ്ങനെ പറഞ്ഞു: “ഞാൻ 100 ഫെലിസ്ത്യരുടെ അഗ്രചർമം നൽകി വിവാഹം ഉറപ്പിച്ച എന്റെ ഭാര്യ മീഖളിനെ എനിക്കു തരുക.”+
14 പിന്നെ, ദാവീദ് ശൗലിന്റെ മകനായ ഈശ്-ബോശെത്തിന്റെ+ അടുത്ത് ദൂതന്മാരെ അയച്ച് ഇങ്ങനെ പറഞ്ഞു: “ഞാൻ 100 ഫെലിസ്ത്യരുടെ അഗ്രചർമം നൽകി വിവാഹം ഉറപ്പിച്ച എന്റെ ഭാര്യ മീഖളിനെ എനിക്കു തരുക.”+