2 ശമുവേൽ 4:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 4 അബ്‌നേർ ഹെബ്രോനിൽവെച്ച്+ മരിച്ചെന്ന വാർത്ത ശൗലിന്റെ മകനായ ഈശ്-ബോശെത്ത്+ കേട്ടപ്പോൾ* അയാളുടെ ധൈര്യം ചോർന്നുപോയി. ഇസ്രായേല്യർ മുഴുവനും അസ്വസ്ഥരായി.
4 അബ്‌നേർ ഹെബ്രോനിൽവെച്ച്+ മരിച്ചെന്ന വാർത്ത ശൗലിന്റെ മകനായ ഈശ്-ബോശെത്ത്+ കേട്ടപ്പോൾ* അയാളുടെ ധൈര്യം ചോർന്നുപോയി. ഇസ്രായേല്യർ മുഴുവനും അസ്വസ്ഥരായി.