2 ശമുവേൽ 4:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 12 തുടർന്ന് ദാവീദ്, അവരെ കൊല്ലാൻ യുവാക്കളോടു കല്പിച്ചു.+ അവർ അവരുടെ കൈകളും പാദങ്ങളും വെട്ടി അവരെ ഹെബ്രോനിലെ കുളത്തിന് അടുത്ത് തൂക്കി.+ പക്ഷേ, ഈശ്-ബോശെത്തിന്റെ തല അവർ ഹെബ്രോനിൽ അബ്നേരിനെ അടക്കിയിടത്ത് അടക്കം ചെയ്‌തു.
12 തുടർന്ന് ദാവീദ്, അവരെ കൊല്ലാൻ യുവാക്കളോടു കല്പിച്ചു.+ അവർ അവരുടെ കൈകളും പാദങ്ങളും വെട്ടി അവരെ ഹെബ്രോനിലെ കുളത്തിന് അടുത്ത് തൂക്കി.+ പക്ഷേ, ഈശ്-ബോശെത്തിന്റെ തല അവർ ഹെബ്രോനിൽ അബ്നേരിനെ അടക്കിയിടത്ത് അടക്കം ചെയ്‌തു.