2 ശമുവേൽ 5:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 5 ദാവീദ് ഹെബ്രോനിലിരുന്ന് യഹൂദയെ ഏഴു വർഷവും ആറു മാസവും ഭരിച്ചു. യരുശലേമിലിരുന്ന്+ 33 വർഷം ഇസ്രായേൽ മുഴുവനെയും യഹൂദയെയും ഭരിച്ചു.
5 ദാവീദ് ഹെബ്രോനിലിരുന്ന് യഹൂദയെ ഏഴു വർഷവും ആറു മാസവും ഭരിച്ചു. യരുശലേമിലിരുന്ന്+ 33 വർഷം ഇസ്രായേൽ മുഴുവനെയും യഹൂദയെയും ഭരിച്ചു.