-
2 ശമുവേൽ 5:8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
8 അന്നു ദാവീദ് പറഞ്ഞു: “യബൂസ്യരെ ആക്രമിക്കുന്നവർ ജലതുരങ്കത്തിലൂടെ ചെന്ന് ദാവീദ് വെറുക്കുന്ന ‘മുടന്തരെയും അന്ധരെയും’ കൊന്നുകളയണം.” അതുകൊണ്ടാണ്, “അന്ധരും മുടന്തരും ഒരിക്കലും ഭവനത്തിൽ കടക്കില്ല” എന്നൊരു ചൊല്ലുണ്ടായത്.
-